ജില്ലയിൽ 22 എസ്.എച്ച്.ഒമാർക്ക് മാറ്റം
Wednesday 25 February 2026 8:07 AM IST
ആലപ്പുഴ: നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായ 22 സി.ഐ മാരെ സംസ്ഥാന പൊലീസ് മേധാവി സ്ഥലം മാറ്റി. പേര്, പുതിയ സ്റ്റേഷൻ എന്ന ക്രമത്തിൽ. രഗീഷ്കുമാർ.ആർ(ചെങ്ങന്നൂർ),സുനിൽഗോപി(ആർത്തുങ്കൽ), ഗോപകുമാർ.ഇ(രാമങ്കരി), തൻസീം അബ്ദുൾ സമദ്(മാന്നാർ), മുരളീകൃഷ്ണൻ(പുന്നപ്ര)ഷിബു.വി(ഹരിപ്പാട്),രതീഷ് (കുത്തിയതോട്), ധനപാലൻ(കനകക്കുന്ന്),ശ്യാം.എം.ജി(പൂച്ചാക്കൽ) സാജു ആന്റണി(തോട്ടപ്പള്ളി കോസ്റ്റൽ),ശ്യാംജി ജി.എസ്.(കൈനകരി) സനൂജ്.എസ്(മാവേലിക്കര),ശ്യാം മുരളി(നൂറനാട്),രാജേഷ്.പി(വെൺമണി), അരുൺ എം.ജെ (ആലപ്പുഴ നോർത്ത്), ഹേമന്ത് കുമാർ(ചേർത്തല), മഹേഷ്കെ.എൽ( മണ്ണഞ്ചേരി), റനീഷ് ടി.എസ് (മാരാരിക്കുളം), റിച്ചാർഡ് വർഗീസ്(മുഹമ്മ), നോബിൾ പി.ജെ (കരീലക്കുളങ്ങര),അനീഷ് ജോയ് (ക്രൈംബ്രാഞ്ച് )വിപിൻദാസ്(അരൂർ).