അ​ബ്ദുൽ ഖാ​ദർ

Tuesday 24 February 2026 12:08 AM IST

കു​ള​പ്പാ​ടം: ന​സീ​മ മൻ​സിൽ പു​ന്ന വി​ള വീ​ട് പ​രേ​ത​നാ​യ മൈ​തീൻ കു​ഞ്ഞി​ന്റെ മ​കൻ അ​ബ്ദുൽ ഖാ​ദർ (80) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സു​ബൈ​ദ ബീ​വി. മ​ക്കൾ: നെ​ഹ​റു നി​സ,നാ​സർ, സീ​ന​ത്ത്,പ​രേ​ത​യാ​യ ന​സീ​മ. മ​രു​മ​ക്കൾ: അ​ബ്ദുൽ​സ​ലാം മു​സ്ലി​യാർ,റം​സി,ബ​ഷീർ.