എസ്.സുഭദ്ര കുമാരി
Tuesday 24 February 2026 12:36 AM IST
ഹരിപ്പാട്: കൊടുമൺ ഹൈസ്ക്കൂളിലെ റിട്ട. പ്രധാന അദ്ധ്യാപിക മുതുകുളം തെക്ക് അനുപം വീട്ടിൽ (തരുവുങ്കൽ) സുഭദ്ര കുമാരി.എസ് (തമ്പാട്ടി-75) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11ന്. ഭർത്താവ്: നന്ദനൻ. മക്കൾ: അനൂപ്, അഞ്ചു. മരുമക്കൾ: ഹരിത, പ്രവീൺജിത്ത്. സഞ്ചയനം 28ന് രാവിലെ 8ന്.