എം.സി ആന്റണി

Tuesday 24 February 2026 12:44 AM IST

ആലപ്പുഴ: ചേന്നങ്കരി മൂന്നാറ്റിൻ മുഖം എം.സി. ആന്റണി (89 - അന്തോനിച്ചൻ,​ റിട്ട.വില്ലേജ് ഓഫീസർ) നിര്യാതനായി. ഭാര്യ പരേതയായ ചിന്നമ്മ. മക്കൾ: ജോളി, ജോഷി, ഫാ.മാത്തുക്കുട്ടി. മരുമക്കൾ: ജെസി,ആശ.