എൻ.എസ് ചാക്കോ
Tuesday 24 February 2026 12:46 AM IST
ആലപ്പുഴ: തുമ്പോളി നടുവിലേമുറിയിൽ എൻ.എസ് ചാക്കോ (72) നിര്യാതനായി. ഭാര്യ:മീനാ ചാക്കോ (മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് മുൻ അംഗം). മക്കൾ: ടോണി ചാക്കോ (യൂണിയൻ ബാങ്ക്, ആലപ്പുഴ, ബോണി (സൗദി), സോണി (ഗവ. എച്ച്.എസ്.എസ് ആഴ്ചവട്ടം കോഴിക്കോട്). മരുമക്കൾ: വിന്നി ടോണി, ആനി സോണി (അദ്ധ്യാപിക, സെന്റ് ജോസഫ് എൽ.പി. ജി.എസ്, ആലപ്പുഴ)