എം. മനോഹരൻ പിള്ള

Tuesday 24 February 2026 4:55 PM IST

കല്ലമ്പലം:നാവായിക്കുളം കിഴക്കനേല കെട്ടിടം ജംഗ്ഷൻ വീണാഭവനിൽ എം. മനോഹരൻ പിള്ള (78) നിര്യാതനായി. ഭാര്യ:ഓമന. സഞ്ചയനം : ശനിയാഴ്ച രാവിലെ 7ന്.

ഫോട്ടോ

എം.മനോഹരൻ പിള്ള