കാനഡയിൽ നിര്യാതനായി
Tuesday 24 February 2026 6:34 PM IST
നെടുമ്പാശേരി: മൂഴിക്കുളം ചക്യേൻ വീട്ടിൽ ഡൊമിനിക്കിന്റെ മകൻ ഡിനിൽ (41) കാനഡയിൽ നിര്യാതനായി. സംസ്‌കാരം 28ന് കാനഡയിൽ പ്രാദേശിക സമയം രാവിലെ 10.30ന് നടക്കും. മാതാവ്: ത്രേസ്യാമ്മ. ഭാര്യ: തിരൂർ സ്വദേശി ജിസ്മി (ഹെഡ് നഴ്സ്, കാനഡ). മക്കൾ: ഏദൻ, എലൈസ (ഇരുവരും സ്കൂൾ വിദ്യാർത്ഥികൾ).