കേരളത്തിന് അതിവേഗപാത, പത്തനംതിട്ട വഴി, മൂന്ന് മണിക്കൂർ 20 മിനിട്ട് ലക്ഷ്യത്തിൽ...

Wednesday 25 February 2026 12:38 AM IST

അതിവേഗ പാതയ്ക്ക് പുത്തൻ ഡിസൈനുമായി മെട്രോ മാൻ ഇ. ശ്രീധരൻ. സമയവും ചെലവും കുറച്ചുള്ള പുതിയ മോഡലാണ് ശ്രീധരൻ മുന്നോട്ട് വയ്ക്കുന്നത്