കേരളത്തിൽ ബി.ജെ.പിയുടെ വമ്പൻ നീക്കം, കേന്ദ്ര മന്ത്രി മത്സരിക്കും താമര വിരിയും...

Wednesday 25 February 2026 1:45 AM IST

കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കേന്ദ്ര മന്ത്രിയും. ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ ബി.ജെ.പി സ്ഥാനാർത്ഥിയാകും