കുഞ്ഞുമുഹമ്മദ് ഹാജി
Tuesday 24 February 2026 8:31 PM IST
കലൂർ: ദേശാഭിമാനി റോഡ് ഈച്ചരങ്ങാട്ട് ലെയ്‌നിൽ കൊട്ടേക്കാട്ട് വീട്ടിൽ കുഞ്ഞുമുഹമ്മദ് ഹാജി (75) നിര്യാതനായി. ഭാര്യ: ആലുവ ചക്കാലകത്തൂട്ട് കുടുംബാംഗം ബീവി. മക്കൾ: സീന, സിയാദ്, സിനിത, സിദ്ദീഖ്. മരുമക്കൾ: സലാം, റെജീന, മുഹമ്മദ്, തൻസിയ.