ആഗസ്തി
Wednesday 25 February 2026 1:18 AM IST
വണ്ടമറ്റം:തൊടുപുഴയിലെ ആദ്യകാല ബസ് ഓപ്പറേറ്ററായ(മണിമല മോട്ടോഴ്സ് , നീമ) വണ്ടമറ്റം മണിമലയിൽ ആഗസ്തി(അപ്പച്ചൻ ചേട്ടൻ -82) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വണ്ടമറ്റം സെന്റ് ജോർജ്ജ് പള്ളിയിൽ. ഭാര്യ :എലിസബത്ത് ആഗസ്തി മടക്കത്താനം ചാമത്തൊട്ടിയിൽ കുടുംബാംഗം. മക്കൾ: ഷിജി, നീമാ. മരുമക്കൾ: സണ്ണി പൈലി, ചക്കാലക്കുടിയിൽ(വാഴക്കുളം), ബിനോ സെബാസ്റ്റ്യൻ ജേക്കബ്, ഐക്കര ഹൗസ് ചെങ്ങനാശ്ശേരി. കൊച്ചുമക്കൾ: അലീഷ, ഐൻസ്റ്റീൻ, ആൻസ് മരിയ, അലൻ, ജൂവൽ, ജെയിസ്.