ആക്കുളം സഹകരണ സംഘം
Wednesday 25 February 2026 1:38 AM IST
തിരുവനന്തപുരം: ആക്കുളം സഹകരണ സംഘം ഭരണസമിതി ഭാരവാഹികളായി
എസ്.സുരേഷ് കുമാർ(പ്രസിഡന്റ്),ജെ.സരോജിനി (വൈസ് പ്രസിഡന്റ്),ജി.മധുസൂദനൻ നായർ,ബി.മധുസൂദനൻ,വി.രവീന്ദ്രൻനായർ,രജനി ബി.ആർ, പ്രസന്നൻ.എസ് എന്നിവരെയും
പതിനൊന്ന് അംഗം ഭരണസമിതി അംഗങ്ങളായി ജെ.സരോജിനി,രഞ്ചിനി.വി.പി,അനീഷ് രാജ്.എസ്.എൽ, ആതിര ടി.എസ്,പാർത്ഥിവ് ബി.കൃഷ്ണ എന്നിവരെയും തിരഞ്ഞെടുത്തു.