അന്നമ്മ ടീച്ചർ
Tuesday 24 February 2026 11:44 PM IST
കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് മണ്ണേത്ത് ബംഗ്ലാവിൽ പരേതനായ എം.സി.ഉമ്മന്റെ ഭാര്യ അന്നമ്മ ടീച്ചർ (87) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് അയണിവേലിക്കുളങ്ങര ബഥേൽ മാർത്തോമ്മ പള്ളി സെമിത്തെരിയിൽ. മക്കൾ:സൂസൺ,ജേക്കബ്. മരുമക്കൾ: സജിവർഗ്ഗീസ്,അനു.