അന്നമ്മ യോഹന്നാൻ
Tuesday 24 February 2026 11:47 PM IST
കിഴക്കേ കല്ലട: കൊടുവിള തുണ്ടുവിള തടത്തിൽ വീട്ടിൽ പരേതനായ യോഹന്നാന്റെ ഭാര്യ അന്നമ്മ യോഹന്നാൻ (93) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് ശേഷം കൊടുവിള മാർ ഏലിയാ ഓർത്തഡോക്സ് ഇടവക സെമിത്തേരിയിൽ. മക്കൾ:രാജൻ,പൊന്നമ്മ,കുഞ്ഞമ്മ,ലിസ്സി,ഷാജി. മരുമക്കൾ: സൂസമ്മ,സൈമൺ,മോനച്ചൻ,പരേതനായ ജോർജ്ജ്.