എൽ. ശാരദ
Wednesday 25 February 2026 12:02 AM IST
മൺറോതുരുത്ത്: തുമ്പും മുഖം വാർഡിൽ മണികണ്ഠ വിലാസത്തിൽ പരേതനായ പ്രഭാകരന്റെ ഭാര്യ എൽ. ശാരദ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മണികണ്ഠൻ (വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ്, കൊല്ലം), എസ്. ശാലിനി, പി. സീമ. മരുമക്കൾ: ആർ. അജിത, ബി. ശശികുമാർ, പരേതനായ പ്രസന്നൻ. സഞ്ചയനം 22ന് രാവിലെ 7ന്.