എം.ആർ.ഗിരീശൻ

Wednesday 25 February 2026 12:29 AM IST

ആലപ്പുഴ: ഏവൂർതെക്ക് അങ്ങാടിശേരിൽ എം.ആർ.ഗിരീശൻ (61) നിര്യാതനായി.

സംസ‌്കാരം ഇന്ന് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയലക്ഷ്മി മക്കൾ: സെന്തിൽ, ഡോ.സിന്ദൂരി. സഞ്ചയനം: മാർച്ച് 1ന് രാവിലെ 8ന്.