കുഞ്ഞപ്പി

Wednesday 25 February 2026 12:31 AM IST

കറ്റാനം: വെട്ടിക്കോട് പുത്തൻവീട്ടിൽ കുഞ്ഞപ്പി (93) നിര്യാതനായി.സംസ്കാരം പിന്നീട് ഭാര്യ: കുഞ്ഞമ്മ. മക്കൾ: ലാലമ്മ , മോനച്ചൻ (യു.കെ) ,ലീലാമ്മ. മരുമക്കൾ: ബി. മാമൻ(എം.കെ എസ്‌റ്റേറ്റ് പുനലൂർ), ചേച്ചമ്മ (യു.കെ), എബ്രാഹാം വഴുവാടി.