ആർ.അജയകുമാർ

Wednesday 25 February 2026 12:32 AM IST

ചാരുംമൂട് : നൂറനാട് തത്തംമുന്ന പുത്തൻപുര പീടികയിൽ പരേതനായ രാഘവന്റെ മകൻ ആർ.അജയകുമാർ (60) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 3ന്.

ഭാര്യ: സന്ധ്യ. മക്കൾ : അനു, മനു. സഞ്ചയനം : ഞായർ രാവിലെ 9ന്.