അഡ്വ.ജയിംസ് ചാക്കോ
Wednesday 25 February 2026 12:33 AM IST
മുഹമ്മ: പഞ്ചായത്ത് 12ാം വാർഡ് യോഗ്യാവീട്ടിൽ അഡ്വ. ജയിംസ് ചാക്കോ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് മുഹമ്മ സെന്റ് ജോർജ് ഫൊറോന ദേവാലയ സെമിത്തേരിയിൽ. ആലപ്പുഴ ബാർ അസോസിയേഷൻ മുൻ പ്രസിഡന്റ്, മുഹമ്മ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ സി.പി.എം മുഹമ്മ ലോക്കൽകമ്മിറ്റി അംഗമായിരുന്നു. ഭാര്യ: കൊച്ചുത്രേസ്യ ജയിംസ് . മക്കൾ: അഡ്വ.ജോസ് വൈ. ജയിംസ്, പവൻ വൈ.ജയിംസ് (ബിസിനസ്), മേരി. വൈ. ജയിംസ് (യു.എസ്.എ). മരുമക്കൾ: അന്ന ചെറിയാൻ, മീര ജോസഫ്, സിജി ജോസഫ്. (എൻജിനിയർ യു.എസ് .എ).