ട്രംപിന്റെ കെണി, യു.എസ് സുപ്രീംകോടതിയെ കടന്നാക്രമിച്ച് പ്രഖ്യാപനം
Thursday 26 February 2026 1:37 AM IST
ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള നീക്കത്തിന് തിരിച്ചടിയേറ്റതിന് പിന്നാലെ യു.എസ് സുപ്രീംകോടതിയെ കടന്നാക്രമിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്