എ​സ്.പി. അ​ശോ​കൻ

Wednesday 25 February 2026 11:01 PM IST

കൊ​ല്ലം: ക​ട​പ്പാ​ക്ക​ട വൃ​ന്ദാ​വൻ ന​ഗർ 123ൽ കു​ന്ന​ത്ത് വ​യ​ലിൽ പു​ത്തൻ വീ​ട്ടിൽ എ​സ്.പി. അ​ശോ​കൻ (67) നി​ര്യാ​ത​നാ​യി. ഭാ​ര്യ: എൻ. ര​മ. മ​കൻ: ആ​കാ​ശ് അ​ശോ​കൻ. മ​രു​മ​കൾ: അ​പർണ സു​നിൽ. സ​ഞ്ച​യ​നം 1​ന് രാ​വി​ലെ 8ന്.