എസ്.പി. അശോകൻ
Wednesday 25 February 2026 11:01 PM IST
കൊല്ലം: കടപ്പാക്കട വൃന്ദാവൻ നഗർ 123ൽ കുന്നത്ത് വയലിൽ പുത്തൻ വീട്ടിൽ എസ്.പി. അശോകൻ (67) നിര്യാതനായി. ഭാര്യ: എൻ. രമ. മകൻ: ആകാശ് അശോകൻ. മരുമകൾ: അപർണ സുനിൽ. സഞ്ചയനം 1ന് രാവിലെ 8ന്.