എൻ. ശാ​ര​ദ

Wednesday 25 February 2026 11:02 PM IST

ച​വ​റ സൗ​ത്ത്: ച​വ​റ തെ​ക്കും​ഭാ​ഗം വ​ട​ക്കും​ഭാ​ഗ​ത്ത് പ്രി​മിൻ നി​വാ​സി​ൽ (ചി​റ​യിൽ) എൻ. ശാ​ര​ദ (95)​ നി​ര്യാ​ത​യാ​യി. മ​ക്കൾ: സ​തി​യ​മ്മ, സ​ര​സ്വ​തി. മ​രു​മ​ക്കൾ: വ​സ​ന്ത രാ​ജൻ, പി.കെ. മ​ണി. സ​ഞ്ച​യ​നം 1ന് രാ​വി​ലെ 7ന്.