എ​സ്. ശ്രീ​രാ​ജ്

Wednesday 25 February 2026 11:03 PM IST

ച​വ​റ: മാ​വേ​ലി​ക്ക​ര ഓ​ല​കെ​ട്ടി​യ​മ്പ​ലം ഇ​ട​വ​ന​തെ​ക്ക​തിൽ പ​രേ​ത​നാ​യ ശ്രീ​ധ​ര​ക്കു​റു​പ്പി​ന്റെ​യും സ​തി​യ​മ്മ​യു​ടെ​യും മ​കൻ എ​സ്. ശ്രീ​രാ​ജ് (38​, ക​ണ്ണൻ) ദു​ബാ​യിൽ നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10​ന് വീ​ട്ടു​വ​ള​പ്പിൽ. ഭാ​ര്യ: റാ​ഖേൽ.