സാമ്പത്തിക ശാസ്ത്രത്തിൽ പി.എച്ച്.ഡി നേടിയ എമിൽഡ ജോർജ് (അസിസ്റ്റന്റ് പ്രൊഫസർ സെന്റ് തോമസ് കോളേജ് കോഴഞ്ചേരി).
Thursday 26 February 2026 12:00 AM IST
മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ പി.എച്ച്.ഡി നേടിയ എമിൽഡ ജോർജ് (അസിസ്റ്റന്റ് പ്രൊഫസർ സെന്റ് തോമസ് കോളേജ് കോഴഞ്ചേരി). പ്ലാശനാൽ പുല്ലാട്ട് ജോർജ്- മോളി ദമ്പതികളുടെ മകളും തോട്ടപ്പള്ളിൽ ജയ്സൺ ജോസഫിന്റെ ഭാര്യയുമാണ്.