അന്നാ നിക്സൺ സൗത്ത് ഇന്ത്യൻ സ്റ്റാർ ഐക്കൺ

Wednesday 25 February 2026 11:40 PM IST

അമ്പലപ്പുഴ: ഓൾ ഇന്ത്യ ഫാഷൻ ഫെഡറേഷൻ കൗൺസിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഫാഷൻ ഷോ കഴിവ് തെളിയിച്ചവർക്ക് അവാർഡ് പ്രഖ്യാപിച്ചു. അതിൽ കേരളത്തിൽ നിന്നും പ്രതിനീധീകരിച്ച അന്നാ നിക്സൺ സൗത്ത് ഇന്ത്യൻ സ്റ്റാർ ഐക്കൺ ആയി തിരഞ്ഞെടുക്കപ്പെട്ടു. വാടയ്ക്കൽ പുതുപ്പറ൩ിൽ നിക്സൺ-സ്മിത ദമ്പതികളുടെ മകളാണ്. വാടയ്ക്കൽ സെന്റ് ലുർദ് മേരി യു.പി സ്കൂളിലെ 5 ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ 21,22, തീയതികളിൽ മുംബയ് സായി പാലസ് ഗാർഡനിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ കിരീടം ഏറ്റുവാങ്ങി.