ആർ.വാ​സു​ദേ​വൻ പി​ള്ള

Thursday 26 February 2026 12:04 AM IST

കി​ഴ​ക്കേ ക​ല്ല​ട: പ​ഴ​യാ​റ്റു​മു​റി​യിൽ മ​റ​വൂർ വീ​ട്ടിൽ ആർ.വാ​സു​ദേ​വൻ പി​ള്ള (79) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11.30ന്. ഭാ​ര്യ: ബി. രാ​ധാ​മ​ണി​യ​മ്മ. മ​ക്കൾ: വി.പ്ര​ദീ​പ് കു​മാർ, വി.പ്ര​ശാ​ന്ത് കു​മാർ, വി.പ്ര​ജി​ത്ത് കു​മാർ. മ​രു​മ​ക്കൾ: ശ്രീ​ര​ഞ്​ജി​നി, ജ്യോ​തി, ര​ശ്​മി.