പ്രഭാകരൻ നായർ
Thursday 26 February 2026 12:18 AM IST
കണിച്ചനല്ലൂർ: പ്ലാക്കാട്ട് പടീറ്റതിൽ പ്രഭാകരൻ നായർ (84) നിര്യാതനായി. ഭാര്യ: ശ്യാമള പി.നായർ. മക്കൾ:പ്രശാന്ത് പി.നായർ, പ്രമോദ് പി. നായർ, പ്രശോഭ് പി.നായർ . മരുമക്കൾ : ദിവ്യ, ശ്രീജ, ധന്യ. സഞ്ചയനം തിങ്കളാഴ്ച