ഏലിക്കുട്ടി

Thursday 26 February 2026 2:39 PM IST

പാറപ്പുഴ: തിരുമലയിൽ പരേതനായ വർഗീസ് മത്തായിയുടെ ഭാര്യ ഏലിക്കുട്ടി (86) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് പാറപ്പുഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: മോളി, സൂസൻ, ബെന്നി, ഷാന്റി. മരുമക്കൾ: ജോസ്, പോൾ, മിനി, സജി.