വികസന സെമിനാർ

Friday 27 February 2026 12:11 AM IST

പൊൻകുന്നം : ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ വികസന സെമിനാർ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജയ ശ്രീധർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എൻ.ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഭിലാഷ് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളിക്കുട്ടി തോമസ്,

ആന്റണി മാർട്ടിൻ, ഷാക്കി സജീവ്, സേതു മാന്താടൻ, കെ. കെ. സന്താേഷ് കുമാർ, പി.മോഹൻകുമാർ, ബി.ഗൗതം, ഗോപി പാറാംതോട്, ത്രേസ്യാമ്മ നല്ലേപറമ്പിൽ, ഷാലിജ സുന്ദരേശൻ, സുബിത ബിനോയ്, സൗമ്യ പ്രസാദ് , എം.ജി.വിനോദ്,അഭിലാഷ് ബാബു, സുമിത എം.മോഹൻ, വി.ജി.ജയകൃഷ്ണൻ, വിഷ്ണു എസ്. നായർ, ലത ശ്രീകുമാർ, ഉഷ ശ്രീകുമാർ, ലേഖ സാബു, രേഖ ഡോൺ എന്നിവർ സംസാരിച്ചു.