യുദ്ധമോ സമാധാനമോ, ലോക ശ്രദ്ധയില്‍ ഇറാന്‍ അമേരിക്ക...
Friday 27 February 2026 12:59 AM IST
ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ കനക്കുന്നതിനിടെ, ഇറാൻ അമേരിക്ക ബന്ധത്തിൽ നിർണായകമായ മൂന്നാം ഘട്ട ആണവ ചർച്ച ഇന്ന് ജനീവയിൽ ആരംഭിക്കുന്നു