"വീണയുടേത് നാടകം; ലക്ഷ്യം രാഷ്ട്രീയനേട്ടം- കോൺഗ്രസ്...

Friday 27 February 2026 12:00 AM IST

കെ.എസ്.യു പ്രവർത്തകരുടെ ആക്രമണത്തിൽ മന്ത്രി വീണാ ജോർജ്ജിന് പരിക്കേറ്റുവെന്ന ആരോപണത്തിൽ ഇടതിന് തിരിച്ചടിയോ? മന്ത്രി വീണാ ജോർജ്ജും ഇടത് പക്ഷവും നാടകം കളിക്കുന്നോ? ആരോപണത്തെ യു.ഡി.എഫ് എങ്ങനെ നേരിടും? യു.ഡി.എഫിന് തിരിച്ചടിയാവുമോ? ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു. അതിഥിയായി ചേരുന്നത് കോൺഗ്രസ് നേതാവും എൻ.എസ്.യു മുൻ ദേശീയ സെക്രട്ടറിയുമായ അഡ്വ.എറിക് സ്റ്റീഫൻ