കെ.ആർ. കുമാരൻ

Thursday 26 February 2026 8:18 PM IST

ആലുവ: ഗവ. കോൺട്രാക്ടർ കിഴക്കേ കടുങ്ങല്ലൂർ മാലിൽ വീട്ടിൽ കെ.ആർ. കുമാരൻ (90) നിര്യാതനായി. സംസ്‍കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ നാരായണി. മക്കൾ: സതി, സുന്ദരൻ, ബീന, സുരേഷ് (കുട്ടൻ). മരുമക്കൾ: ജി. മധു, ബിജി, രമേശ്‌, ബിന്ദു.