എ.എം. സന്തോഷ്
Thursday 26 February 2026 8:19 PM IST
പള്ളുരുത്തി: ഇടക്കൊച്ചി ആനമൂട്ടിൽ എ.എം. സന്തോഷ് (63) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് ഇടക്കൊച്ചി പൊതുശ്മശാനത്തിൽ. ഭാര്യ: സ്നേഹ. മക്കൾ: അമ്പാടി, ആര്യ. മരുമക്കൾ: കൃഷ്ണേന്ദു, അമൽ.