അങ്കൺവാടി കെട്ടിടം തുറന്നു

Thursday 26 February 2026 9:39 PM IST

കാഞ്ഞങ്ങാട്: പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്തിലെ പൊള്ളക്കട അങ്കണവാടിക്ക് കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ നിർവ്വഹിച്ചു പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി കെ.സബിത അദ്ധ്യക്ഷത വഹിച്ചു അർജ്ജുൻ ബാലൻ സ്വാഗതം പറഞ്ഞു.പി.സി ഗോവിന്ദനെ ആദരിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ.സോയ,​ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം.കെ.ബാബുരാജ്,​ ദീപ മണികണ്ഠൻ,​ബി.എ.ഷാഫി,​എ.വി.മിനി,​ടി.ഹഫ്സത്ത്,​ എ.ടി.ശൈലശ്രീ,​കെ.എ.ബീന,​എ.കൃഷ്ണൻ,​സന്തോഷ് കുമാർ,​ കെ.ബിന്ദു,​ വി.കെ.നളിനി ,​ കെ.സി.ലീല,​കെ.അരവിന്ദാക്ഷൻ,​പി.പ്രീതി,​ ഷാജി എടമുണ്ട,​പി.രതീഷ്,​എം.വി.പത്മനാഭൻ,​കദീഷ് ചന്ദ്രിക,​ബി.രമ്യ, ടി.വി.ലേഖ എന്നിവർ സംസാരിച്ചു.