നാരായണക്കുറുപ്പ്
Thursday 26 February 2026 11:38 PM IST
തിരുവനന്തപുരം: ശാസ്തമംഗലം കുറുപ്സ് ലൈൻ ഹരിതയിൽ എൻ. നാരായണക്കുറുപ്പ് (101 ) നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് 5ന് തിരുവനന്തപുരം തൈക്കാട് വൈദ്യുതി ശ്മശാനത്തിൽ. അടൂർ പറക്കോട് അമ്പഴവേലിൽ കുടുംബാംഗമാണ്. മാട്ടുപെട്ടി ഇൻഡോ-സ്വിസ് പ്രോജക്റ്റിൽ പ്രവർത്തിച്ചിട്ടുണ്ട്.കെ.എൽ.ഡി ബോർഡിൽ സീനിയർ സൂപ്രണ്ടായിരുന്നു . ഭാര്യ: പരേതയായ കെ.ഭവാനി അമ്മ. മക്കൾ: ഡോ. എൻ. അജയകുമാർ (റിട്ട. പ്രൊഫസർ),എൻ. അനിൽ കുമാർ (റിട്ട. പൊതുമരാമത്ത് വകുപ്പ്),എൻ. അശോകൻ (റിട്ട. എസ്.ബി.ഐ. എ.ജി.എം), എൻ. അരുൺകുമാർ (റിട്ട. സി.ഐ.എസ്.എഫ്). മരുമക്കൾ :സലിലകുമാരി ,ഗീതാകുമാരി , ശ്രീകുമാരി ,മിനി.