ഗൗരിക്കുട്ടിയമ്മ

Thursday 26 February 2026 11:39 PM IST
g

പന്തളം : തോന്നല്ലൂർ കുളത്തിനാലിൽ ഗൗരിക്കുട്ടിയമ്മ (83) നിര്യാതയായി സംസ്‌കാരം നടത്തി. ഭർത്താവ്: കുളത്തിനാൽ ഗംഗാധരൻപിള്ള (തിരുവാഭരണ പേടകവാഹകസംഘം മുൻ ഗുരുസ്വാമി). മക്കൾ : കെ.ജി.ഉണ്ണിക്കൃഷ്ണൻ, പുഷ്പ മധു, ജി.സിന്ധു, ജി.സുനിത. മരുമക്കൾ : ആർ .മധു കരിങ്ങോടത്ത്, മധുകുമാർ, ശ്രീകുമാർ സോപാനം(ദേവസ്വം ബോർഡ്), കെ.രജിത(എൻ.എസ്.എസ് ബി.എച്ച്.എസ്, പന്തളം).