കെ.ആർ.ആദർശ് കുമാർ

Thursday 26 February 2026 11:40 PM IST

കാട്ടൂർ.:കുഴികാലായിൽ കെ.ആർ.ആദർശ് കുമാർ (64) നിര്യാതനായി. ഭാര്യ: പത്തനംതിട്ട അഴൂർ കണ്ണങ്ങാട്ട് വീട്ടിൽ മിനി കെ. നായർ. മകൾ: ഐശ്വര്യ ആദർശ്. മരുമകൻ :മല്ലപ്പള്ളി മുരണി തടത്തിൽ ശ്രീരാജ് ആർ . നായർ. സംസ്‌കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പിൽ