ദേശീയ ശില്പശാല

Friday 27 February 2026 1:35 AM IST

തിരുവനന്തപുരം: കേരള ലൈബ്രറി അസോസിയേഷൻ ദേശീയ ശില്പശാല സംഘടിപ്പിച്ചു.ഡോ.സുജു. സി.ജോസഫ് ഉദ്ഘാടനം ചെയ്തു.ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജ് ലൈബ്രേറിയൻ ജസീമുദ്ദീൻ. എസ് പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി.കെ.എൽ.എ പ്രസിഡന്റ് ഡോ.പി.കെ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.എൽ.എ സി.പി.ഡി കോർഡിനേറ്റർ പി.ഗോപാലകൃഷ്ണൻ നായർ സ്വാഗതവും ജനറൽ സെക്രട്ടറി ഡോ.അരുൺകുമാർ വി.ആർ,ഡോ.വിജയകുമാർ കെ.പി,പ്രിൻസിപ്പൽ പ്രൊഫ.വി.രാമചന്ദ്രൻ നായർ ഓർഗനൈസിംഗ് സെക്രട്ടറി അലക്സ് വി. എന്നിവർ പങ്കെടുത്തു.