ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്സ്
Friday 27 February 2026 1:46 AM IST
തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ മുട്ടട റീജിയണൽ സെന്ററിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി സയൻസ് (6 മാസം) കോഴ്സിലേക്ക് സ്‌പോട്ട് അഡ്മിഷന് അപേക്ഷിക്കാം.എസ്.സി / എസ്.ടി / ഒ.ഇ.സി വിഭാഗക്കാർക്ക് നിയമപ്രകാരമുള്ള ഫീസ് സൗജന്യം ലഭിക്കും.പ്രവേശനത്തിനായി ഐ.എച്ച്.ആർ.ഡിയുടെ റീജിയണൽ സെന്ററിൽ നേരിട്ടോ 9495069307,8547005087,9400519491,0471 2550612 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.