ജല ഭവന് മുന്നിൽ ധർണ

Friday 27 February 2026 1:50 AM IST

കല്ലമ്പലം: യു.ടി.യു.സി ജല ഭവന് മുന്നിൽ നടത്തിയ ധർണ ദേശീയ പ്രസിഡന്റ് എ.എ.അസീസ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കരിക്കകം സുരേഷ് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി സുരേഷ് കുമാർ,ആർ.എസ്‌.പി ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ,യു.ടി.യു.സി ജില്ല സെക്രട്ടറി ഡോ.കെ.ബിന്നി,യൂണിയൻ ട്രഷറർ അജയകുമാർ,മുൻ നേതാക്കളായ എം.സുരേഷ്,ചാക്ക വിജയകുമാർ,ജി.ശശി,ജി.വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.