അശോക് കുമാർ
Friday 27 February 2026 12:53 AM IST
പന്മന: മനയിൽ ഉത്രം (കൊയ്വേലിൽ) അശോക് കുമാർ (51) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: ആരതി, മുരുകൻ. മരുമകൾ: മീനു. സഞ്ചയനം മാർച്ച് 1ന് രാവിലെ 7ന്.