എൻ.ശ​ങ്ക​ര​പി​ള്ള

Friday 27 February 2026 12:54 AM IST

ക​രി​ങ്ങ​ന്നൂർ: പു​തു​ശ്ശേ​രി ശാ​ന്താ നി​ല​യ​ത്തിൽ എൻ.ശ​ങ്ക​ര​പി​ള്ള (92, റി​ട്ട. ഓ​ണ​റ​റി ക്യാ​പ്ടൻ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശാ​ന്ത​മ്മ. മ​ക്കൾ: എൻ.എ​സ്. ഹ​രി, എൻ.എ​സ്.ഗി​രി. മ​രു​മ​ക്കൾ: കെ.എൽ.മ​നീ​ഷ, ആർ.ര​ഞ്​ജി​നി. സ​ഞ്ച​യ​നം മാർ​ച്ച് 2ന് രാ​വി​ലെ 7ന്.