എൻ.കു​ഞ്ഞി​രാ​മൻ

Friday 27 February 2026 12:56 AM IST

പ​ടി​ഞ്ഞാ​റേ​ക​ല്ല​ട: വ​ലി​യ​പാ​ടം വ​ള്ളി​വി​ള​യിൽ എൻ.കു​ഞ്ഞി​രാ​മൻ (77) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 2ന് വീ​ട്ടു​വ​ള​പ്പിൽ. ഭാ​ര്യ: ​സ​ര​സ​മ്മ. മ​ക്കൾ: ലി​ജി, അ​ജി, ബി​ജി. മ​രു​മ​ക്കൾ: ​ദേ​വ​രാ​ജൻ, സീ​മ, രാ​ജു.