കെ.ശ്രീ​കു​മാർ

Friday 27 February 2026 12:57 AM IST

കൊ​ല്ലം: പ​ട്ട​ത്താ​നം അ​മ്മൻ​ന​ഗർ​-252 മ​ങ്കു​ഴി വീ​ട്ടിൽ കെ.ശ്രീ​കു​മാർ (ബാ​ബു, 66, റി​ട്ട. ഫെ​ഡ​റൽ ബാ​ങ്ക് മാ​നേ​ജർ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മം​ഗ​ല ശ്രീ​കു​മാർ (റി​ട്ട. അ​ദ്ധ്യാ​പി​ക, കെ.വി. യു.പി.എ​സ്, ആ​ശ്രാ​മം). മ​കൾ: എം.എ​സ്.അ​ഞ്​ജ​ലി. മ​രു​മ​കൻ: രാ​കേ​ഷ് ബാ​ബു. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​കൾ മാർ​ച്ച് 2ന് രാ​വി​ലെ 8ന്.