ഓമന
Friday 27 February 2026 12:59 AM IST
മങ്ങാട്: അറുനൂറ്റി മംഗലം വിഘ്നേശ്വര ഭവനിൽ പരേതനായ സോമരാജന്റെ ഭാര്യ ഓമന (76) നിര്യാതയായി. മക്കൾ: ഗീത, സജീവ്, ഗിരിജ. മരുമക്കൾ: പരേതനായ ബാബുരാജ്, രജനി, ബാബു.