കരുണാകരൻ
Friday 27 February 2026 1:03 AM IST
കടമ്പനാട്:ചക്കലത്ത് മുകളുതുണ്ടിൽ കരുണാകരൻ (72) നിര്യാതാനായി. സംസ്‌കാരം നാളെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: കൊട്ടാരക്കര ലളിതാ മന്ദിരത്തിൽ ലളിത. മക്കൾ: അരുൺ, അഖിൽ. മരുമക്കൾ: വിദ്യ, ശരണ്യ