ശബരിമല കർമ്മസമിതി
Saturday 28 February 2026 4:44 AM IST
തിരുവനന്തപുരം:ശബരിമല കർമ്മസമിതി സംഘടിപ്പിച്ച സായാഹ്ന ധർണഡോ.ടി.പി.സെൻകുമാർ. ഉദ്ഘാടനം ചെയ്തു.ശബരിമല മുൻ മേൽശാന്തി ഗോശാലവിഷ്ണു വാസുദേവൻനമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.സമിതിസംസ്ഥാന ഉപാദ്ധ്യക്ഷൻ ജി.കെ.സുരേഷ്ബാബു,ഹിന്ദുഐക്യവേദി സംസ്ഥാനസെക്രട്ടറിമാരായ കെ.പ്രഭാകരൻ,സന്ദീപ് തമ്പാനൂർ,വിഎച്ച്പി ജില്ല പ്രസിഡന്റ് ജി. സനൽകുമാർ,ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന ഉപാദ്ധ്യക്ഷ അഡ്വ.ഗീത,ശിശുപാലൻ,അഡ്വ.പ്രിയകുമാർ തുടങ്ങിവർ സംസാരിച്ചു.