ആദരിച്ചു

Saturday 28 February 2026 1:59 AM IST

തിരുവനന്തപുരം: കേരള ഗവ.സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്റെ 39-ാമത് വാർഷികാഘോഷത്തിൽ, മുൻ പ്രസിഡന്റും സാംസ്കാരിക വിഭാഗമായ 'സർഗ'യുടെ സ്ഥാപകനുമായ കാര്യവട്ടം ശ്രീകണ്ഠൻനായരെ മന്ത്രി ജെ.ചിഞ്ചുറാണി പൊന്നാട ചാർത്തി ആദരിച്ചു.സുരേഷ് കുമാർ,കാനം രാജേന്ദ്രൻ സ്മാരക 'സർഗ' പുരസ്കാരം ലഭിച്ച കവി എൻ.എസ്.സുമേഷ് കൃഷ്ണൻ,അഭിലാഷ്,സുധി കുമാർ,ഷൈജു,ജിഗീഷ് എന്നിവർ പങ്കെടുത്തു