എം.ബി.എ ഓൺലൈൻ അഭിമുഖം

Saturday 28 February 2026 6:01 AM IST

തിരുവനന്തപുരം:കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ (ഫുൾടൈം) 2026-28 ബാച്ചിലേയ്ക്ക് അഡ്മിഷൻ നടത്തുന്നതിനായി ഇന്ന് ഓൺലൈനായി അഭിമുഖം നടത്തും.താത്പര്യമുള്ളവർ meet.google.com/wrz-qwdg-oms എന്ന ലിങ്കിലൂടെ അഭിമുഖത്തിൽ പങ്കെടുക്കണം.50% മാർക്കിൽ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത.അവസാന വർഷ ബിരുദവിദ്യാർഥികൾക്കും കെമാറ്റ്, സിമാറ്റ്, ക്യാറ്റ് പ്രവേശന പരീക്ഷകൾക്ക് തയ്യാർ എടുക്കുന്നവർക്കും പങ്കെടുക്കാം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ.9496366741, 8547618290